Saturday, October 28, 2017

പാപവിമോചനം എന്ന ബോധ്യം by Fr Daniel Poovannathil

യേശു പാപം മോചിപ്പിക്കുന്നത് എങ്ങിനെ എന്ന് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കും.
  • ഈശോ എന്തിനു വേണ്ടിയാണ് ലോകത്തിലേക്ക് വന്നത്?
  • ഈശോഎന്തിനു പാപികൾക്ക് വേണ്ടി മരിച്ചു?
  • എന്ത് കൊണ്ടാണ് പാപത്തിന്റെ ശിക്ഷ ഈശോ ചുമക്കേണ്ടി വന്നത്?
ഈ പ്രഭാഷണം കേൾക്കുന്നതോടെ ഈക്കാര്യങ്ങളിൽ ഒരു വ്യക്‌തത വരുന്നതാണ്


No comments:

Post a Comment