അകാരണമായി നിങ്ങൾ ആരെയെങ്കിലും പ്രാകാറുണ്ടോ ? അതിന്റെ ഫലം കേട്ടോളൂ - Fr. Daniel Poovannathil
നമ്മൾ പറയുന്ന ശാപ വചനങ്ങൾ ബൂമറാങ് പോലെ തിരിച്ചു വരും.
പ്രഭാഷകന്‍ - അദ്ധ്യായം 21:27
ദൈവഭയമില്ലാത്തവന്‍ പ്രതിയോഗിയെശപിക്കുമ്പോള്‍ തന്നെത്തന്നെയാണ്ശപിക്കുന്നത്.
No comments:
Post a Comment