•••┈┈┈•✿❁✿•┈┈┈•••
⌚02;48 Minutes only
•••┈┈┈•✿❁✿•┈┈┈•••
സങ്കീര്‍ത്തനങ്ങള്‍ - അദ്ധ്യായം 90
അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനും
മനുഷ്യനെ അവിടുന്നു പൊടിയിലേക്കുമടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു.
ആയിരം വത്‌സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരുയാമംപോലെയും മാത്രമാണ്.
No comments:
Post a Comment