Saturday, June 30, 2018

ഞായറാഴ്ച ജോലി ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്യാറുണ്ടോ? - Fr Daniel Poovannathil

ഈ ടോക്ക് സാബത്തു (ഞായറാഴ്ച ) ആചാരണത്തെ പറ്റിയാണ്. നമ്മൾ അറിയാതെ / വില കൊടുക്കാതെ ലംഘിക്കുന്ന ഒരു മാരക പാപം...

Wednesday, June 27, 2018

വികാരപരമായ കൊള്ളയടി / ഭീഷണിക്കു (Emotional Blackmail ) വഴങ്ങരുത് - Catholic

"ഈ നോട്ടീസിന്റെ 100 കോപ്പി വിതരണം ചെയുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും സംഭവിക്കും" എന്ന് പ്രിന്റ് ചെയ്തു നിങ്ങളെ പേടിപ്പിക്കുന്ന നോട്ടീസ് നിങ്ങൾ കണ്ടിട്ടുണ്ടാവും...ഇത് അന്ധവിശ്വാസമാണ്...ഇതിനെപറ്റി സഭയുടെ ഔദ്യോഗിക പ്രബോധനം കേൾക്കുക.

Video Courtesy : Shalom Televison

Tuesday, June 12, 2018

മാതാവിന്റെ വിമല ഹൃദയ പ്രതിഷ്ഠ എന്തിനു നടത്തണം - ക്ലാസ് - Fr Daniel Poovannathil


പരിശുദ്ധ കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനു നമ്മളെ സമർപ്പിക്കുന്നു കൊണ്ടുള്ള കാരണവും അതിന്റെ ഗുണങ്ങളും ഫാ. ഡാനിയേൽ പൂവണ്ണത്തിൽ കൃത്യമായി വിവരിച്ചു നൽകുന്നു.

ആരുടേയും നഗ്നത അനാവരണം ചെയ്യരുത് - ✞ Fr Daniel Poovannathil

ബൈബിൾ പറയുന്നു 'ആരുടേയും നഗ്നത അനാവരണം ചെയ്യരുത്' - ഇത് എന്താണ് അർത്ഥമാക്കുന്നത് ആധുനിക കാലത്തെ ഈ വചനത്തിന്റെ പ്രസക്തി - By Fr Daniel Poovannathil